Shiv Sena leaders hold late night meeting with Uddhav after governor's invite<br />ഇക്കുറി ശിവ സൈനിക് തന്നെ മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിക്കസേരയില്‍ ഇരിക്കും എന്ന ഉദ്ധവ് താക്കറെയുടെ വാക്കുകള്‍ യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നു. എന്‍സിപിയുടെ പിന്തുണയോടെ ശിവസേന മഹാരാഷ്ട്ര ഭരിക്കും എന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. എന്‍സിപിയുടെ ആവശ്യത്തിന് വഴങ്ങി ശിവസേന എന്‍ഡിഎ ബന്ധം ഉപേക്ഷിക്കാനുളള നീക്കിത്തിലാണ്.